LDC Alappuzha 2007Q

Report 4 Downloads 102 Views
എല. ഡി. സി. ോസോള്‍വ്ഡ് ോപേപ്പര്‍ ആലപ്പുഴ, 28-7-2007

(a)35 (c)37

(b)36 (d)40

co m

1. തോെഴ െകോടുത്തിരിക്കുന്ന സംഖ്യോോശ്രേണിയിെല അടുത്ത സംഖ്യ ഏത്? 2, 5, 10, 17, 26, …..............

ex am s.

2. ആദ്യെത്ത 15 എണ്ണലസംഖ്യകളുടെടെ തുക.................. ആകുന (a) 100 (b) 110 (c) 120 (d) 140

3. A ഒരു ോജോലി 10 ദ്ിവസം െകോണ്ടും B അോത ോജോലി 15 ദ്ിവസംെകോണ്ടും െചെയ്തു തീര്‍ത്തോല രണ്ടുോപേരുംകൂടെി അോത ോജോലി എത്ര ദ്ിവസംെകോണ്ട് െചെയ്തുതീര്‍ക്കും? (a) 6 (b) 12 (c) 10 (d) 5

.p

sc

4. ‘Bank’എന്ന പേദ്ം ‘DCPM’ എെന്നഴതുന്ന ോകോഡപേോയോഗിച് ‘Book’ എന്ന പേദ്ം എങ്ങനെനെ എഴതോം? (a) DQQM (b) DPPM (c) DQMQ (d) NQLK

w

w w

5. ക്രിയ െചെയ്ത് ഉത്തരം കോണുക 16.5 × 3.3 ÷ 9. 9 = ............. (a) 6.5 (c) 7.5

(b) 5.5 (d) 8.5

6. അഞ്ചുവര്‍ഷത്തിനെ് ോശേഷം ഒരച്ഛന്റെന്റെ വയസ് മകെന്റെ വയസ്സിെന്റെ 3 ഇരട്ടിയോകും. എന്നോല അഞ്ചുവര്‍ഷത്തിനു മുന്‍പേ് അച്ഛന്റെന്റെ വയസ്സ് മകെന്റെ വയസ്സിെന്റെ 7 ഇരട്ടിയോയിരുന. എങ്കില അച്ഛന്റെന്റെ ഇോപ്പോഴെത്ത വയസ്സ് എത്രയോണ്. (a) 35 െകോല്ലം (b) 45 െകോല്ലം (c) 50 െകോല്ലം (d) 40 െകോല്ലം

7.

എന്ന സംഖ്യയുടെ ദ്ശേോംശേരൂപേം ............ ആകുന. (a) 1.001 (c) 1.111

(b) 1.001 (d) 0.111

co m

8. IRAN എന്ന വോക്കിെനെ RINA എെന്നഴതോെമങ്കില RAVI എന്ന വോക്കിെനെ എങ്ങനെനെെയഴതോം? (a) IRAV (b) VAIR (c) VARI (d) ARIV

ആയോല (a) 4 (c) 6

െന്റെ വിലെയന്ത്?

sc

10.

ex am s.

9. ഒരോള്‍ 35% നെികുതിയടെക്കം ഒരു സോധനെം 326 രൂപേയ്ക്ക് വോങ്ങനി. എങ്കില അയോള്‍ െകോടുത്ത നെികുതി എത്ര രൂപേയോണ്? (a) 84.50 (b) 80.40 (c) 82.40 (d) 88.50

(b) 2 (d) 8

w w

.p

11. ഒരു കണ്ണോടെിയില കോണുന്ന വോചിെന്റെ പ്രതിബിംബം 7.15 മണി കോണിക്കുനെവങ്കില യോഥോര്‍ത്ഥ സമയെമന്ത്? (a) 2.35 (b) 9.20 (c) 4.45 (d) 9.25

w

12. 300 മീറ്റര്‍ നെീളമുള്ള ഒരു തീവണ്ടിയുെടെ ോവഗത 25 മീറ്റര്‍/െസക്കന്‍ഡോണ്. എങ്കില 200 മീറ്റര്‍ നെീളമുള്ള ഒരു പേോലം കടെക്കുവോന്‍ എത്ര സമയെമടുക്കും? (a) 5 െസക്കന്‍ഡ് (b) 10 െസക്കന്‍ഡ് (c) 25 െസക്കന്‍ഡ് (d) 20 െസക്കന്‍ഡ്

13. ചുവെടെ െകോടുത്തിട്ടുള്ളവയില ഏറ്റവും വലിയ ഭിന്നസംഖ്യ ഏത്?

(b) 0.1 (d) 0.025

ex am s.

15. 20 െന്റെ എത്ര ശേതമോനെമോണ് 0.05? (a) 0.5 (c) 0.25

co m

14. ഒരു സമചെതുരത്തിെന്റെ ഡയഗണലിെന്റെ നെീളം 20 മീറ്ററോെണങ്കില അതിെന്റെ വിസ്തീര്‍ണം ....................... ചെതുരശ്രേമീറ്ററോയിരിക്കും. (a) 100 (b) 200 (c) 300 (d) 400

16. ഒരു സ് കൂളിെല ആണ്‍കുട്ടികളുടം െപേണ്‍കുട്ടികളുടം തമ്മിലുള്ള അംശേബന്ധം 5 : 4 ആണ്. ആെക 3600 കുട്ടികള്‍ സ് കൂളിലുെണ്ടങ്കില അവിടുെത്ത ആണ്‍കുട്ടികളുടെടെ എണ്ണെമത്ര? (a) 2000 (b) 1600 (c) 1800 (d) 2200

.p

sc

17. ACE െനെ 135 എനം Feed െനെ 6554 എനം ോകോഡെചെയ്യുനെവങ്കില HIDE െനെ എങ്ങനെനെ ോകോഡെചെയ്യോം? (a) 7945 (b) 7865 (c) 7845 (d) 8945

w

w w

18. തോെഴ െകോടുത്തിട്ടുള്ളവയില ഒെരണ്ണം മറ്റുള്ളവയില നെിനം വയതയസ്തമോയിരിക്കുന. ഏതോണത്? (a) മധുരം (b) തണുപ്പ് (c) പുളി (d) ഉപ്പ് 19. അക്ഷരോശ്രേണിയില വിട്ടുോപേോയത് പൂരിപ്പിക്കുക ABC, EFG, JKL, PQR................ (a) UVW (b) VWX (c) XYZ (d) WXY

20. വിട്ടഭോഗം പൂരിപ്പിക്കുക പേക്ഷികള്‍ : തൂവല : : മുയല :.................. (a) ോരോമം (b) മുള്ള് (c) െചെതുമ്പല (d) ചെര്‍മ്മം

co m

21. കോശ്മീരിെല അക്ബര്‍ എന്നറിയെപ്പടുന്ന രോജോവ്? (a) അലീഷോ (b) ൈഹൈദ്ര്‍ഷോ (c) ൈസനുല ആബ്ദീന്‍ (d) മിര്‍സോ ൈഹൈദ്ര്‍

ex am s.

22. െടെന്നീസ് മത്സരങ്ങനള്‍ നെടെത്തോറുള്ള വിംബിള്‍ഡണ്‍ ഏത് രോജയത്ത്? (a) അോമരിക്ക (b) ബ്രിട്ടന്‍ (c) ഫ്രോന്‍സ് (d) സ് െപേയിന്‍ 23. അഷ്ടോംഗ സംഗ്രഹൈം രചെിചതോര്? (a) വോഗ്ഭടെന്‍ (c) സുശ്രുതന്‍

(b) ചെരകന്‍ (d) ധനെവന്തരി

.p

sc

24. െമയ് 31 എന്ത് ദ്ിനെമോയി ആചെരിക്കുന? (a) ഓസോസോണ്‍ ദ്ിനെം (b) വൃദ്ധദ്ിനെം (c) പുകയില വിരുദ്ധദ്ിനെം (d) ജനെസംഖ്യോദ്ിനെം

w w

25. ഇന്തയയിെല ആദ്യെത്ത സവകോരയെടെലിവിഷന്‍ ചെോനെല : (a) എന്‍.ഡി.ടെി.വി. (b) ഏഷയോെനെറ്റ് (c) ആജ്തക് (d) സണ്‍ ടെി.വി

w

26. ഒന്നോം വട്ടോമശേ സോമ്മളനെം നെടെക്കുോമ്പോള്‍ ഇന്തയന്‍ ൈവോസ്രോയി (a) െവല്ലിങ്ടെണ്‍ പ്രഭു (b) ലിന്‍ലിത്ത് ോഗോ (c) രോംെസ മക് െഡോണോള്‍ഡ് d) ഇര്‍വിന്‍ 27. തോെഴ െകോടുത്തവയില ഗോന്ധിജിയുോടെതല്ലോത്ത പേത്രം (a) യംഗ് ഇന്തയ (b) ഇന്തയന്‍ ഒപ്പീനെിയന്‍ (c) ോനെഷന്‍ (d) നെവജീവന്‍

28. ഇന്തയയില ആദ്യെത്ത െസന്‍സസ് നെടെന്നെതവിെടെ? (a) കലക്കത്ത (b) ൈഹൈദ്രോബോദ്് (c) െകോചി (d) തിരുവിതോംകൂര്‍

(b) എന്റെോമോളജി (d) ഓസഫിോയോളജി

ex am s.

30. പേക്ഷികെളക്കുറിച്ചുള്ള പേഠനെശേോഖ് (a) ഓസര്‍ണിോത്തോളജി (c) ഇക്തിോയോളജി

co m

29. അന്തോരോഷ്ട്ര നെോണയനെിധി (ഐ.എം.എഫ്) യുെടെ ആസ്ഥോനെം (a) മനെില (b) വോഷിങ്ടെണ്‍ (c) നെയൂയോയോര്‍ക്ക് (d) പേോരീസ്

31. ോകന്ദ്രമന്ത്രിസഭയിെല ആദ്യെത്ത വനെിതോമന്ത്രി. (a) ഇന്ദിരോഗോന്ധി (b) വിജയലക്ഷ്മി പേണ്ഡിറ്റ് (c) രോജ്കുമോരി അമൃത്കൗര്‍ (d) ഇവരോരുമല്ല

.p

sc

32. ശുദ്ധമോയ സവര്‍ണം എത്ര കോരറ്റോണ്? (a) 22 കോരറ്റ് (b) 24 കോരറ്റ് (c) 916 കോരറ്റ് (d) .916 കോരറ്റ്

w

w w

33. സിനെിമോ രംഗെത്ത ഇന്തയയിെല ഏറ്റവും ഉയര്‍ന്ന അവോര്‍ഡ്? (a) ഭരത് അവോര്‍ഡ് (b) ഉര്‍വശേി അവോര്‍ഡ് (c) സുവര്‍ണമയൂര്‍ പുരസ് കോരം (d) ദ്ോദ്ോസോഹൈിബ് ഫോലെക്ക

34. അലഹൈബോദ്് പ്രശേസ്തി തയ്യോറോക്കിയതോര്? (a) സമുദ്രഗുപ്തന്‍ (b) ഹൈരിോസനെന്‍ (c) ഖ്രോവലന്‍ (d) രുദ്രോദ്മന്‍

35. പ്രവഞ്ചത്തില ഏറ്റവും കൂടുതലുള്ള വോതകം (a) ൈഹൈഡ്രജന്‍ (b) ഓസക് സിജന്‍ (c) ഹൈീലിയം (d) ൈനെട്രജന്‍

co m

36. തോെഴ െകോടുത്തവയില ഗുജറോത്തിെനെ കുറിച് ഏത് പ്രസ്തോവനെയോണ് െതറ്റോയിട്ടുള്ളത് (a) ഉപ്പ് നെിര്‍മ്മോണത്തില ഇന്തയയില ഒന്നോംസ്ഥോനെത്ത് നെിലക്കുന (b) ഏറ്റവും കൂടുതല സമുദ്രതീരമുള്ള സംസ്ഥോനെം (c) ഉത്തോരയനെ ോരഖ് ഇതിലൂടെടെ കടെന്ന് ോപേോകുന (d) മഹൈോത്മോഗോന്ധി സതയോഗ്രഹൈം നെടെത്തിയ ചെമ്പോരന്‍ ഇവിെടെയോണ്.

ex am s.

37. അന്തരീക്ഷത്തില ഏറ്റവും തോെഴയുള്ള പേോളി (a) സ്ട്രോോറ്റോസ്ഫിയര്‍ (b) മിോസോസ്ഫിയര്‍ (c) ോട്രോോപ്പോസ്ഫിയര്‍ (d) െതര്‍ോമോസ്ഫിയര്‍

38. ോകരളത്തിെല ആദ്യെത്ത വിദ്യുത്ച്ഛന്റക്തി മന്ത്രി (a) വി.ആര്‍.കൃഷ്ണയ്യര്‍ (b) ോജോസഫ് മുണ്ടോശ്ശേരി (c) ോഡോ.എ.ആര്‍.ോമോനെോന്‍ (d) െക.ആര്‍.ഗൗരിയമ്മ

sc

39. ഇന്തയയില ഏറ്റവും ജനെസോന്ദ്രത കുറഞ്ഞ സംസ്ഥോനെം (a) ോഗോവ (b) അരുണോചെലപ്രോദ്ശേ് (c) സിക്കിം (d) മണിപ്പൂര്‍

w w

.p

40. 'ഇബോദ്ത്ത്ഖ്ോനെ' സ്ഥോപേിക്കെപ്പട്ടെതവിെടെ? (a) ആോഗ്രോോകോട്ടയില (b) െചെോങ്കോട്ടയില (c) സിക്കന്ദ്രയില (d) ഫോത്തപൂര്‍ സിക്രിയില

w

41. 'ോഹൈോര്‍ത്തൂസ് മലബോറിക്കസ്' എന്ന ഗ്രന്ഥം മലയോളത്തിോലക്ക് തര്‍ജമ െചെയ്തതോര്? (a) വോന്‍ റീഡ് (b) എസ്. മണികണ്ഠന്‍ (c) െക.എസ്.മണിലോല (d) എസ്. ഗുപ്തന്‍ നെോയര്‍ 42. മുഗള്‍ ചെക്രവര്‍ത്തിയോയ ജഹൈോംഗീറിെന്റെ പേഴയോപേര് (a) മുഹൈമ്മദ്് ആലം (b) ഷോ ആലം (c) സലീം (d) ജഹൈോംഗീര്‍

43. തോജ്മഹൈല നെിര്‍മ്മിച ശേില്പി ആര് (a) ഉസ്തോദ്് ഈസ (c) ഇമോദുല്ല ഖ്ോന്‍

(b) ഉസ്തോദ്് മൂസ കോസിന്‍ (d) ഖ്ോന്‍ ജഹൈോന്‍ ോലോദ്ി

co m

44. ഇന്തയയില ഏറ്റവും കൂടുതല ഏലം ഉലപ്പോദ്ിപ്പിക്കുന്ന സംസ്ഥോനെം (a) ോകരളം (b) ആസ്സോം (c) ഒറീസ്സ (d) കര്‍ണോടെക

ex am s.

45. 'ഗോന്ധോരം' എന്ന പേഴയ നെഗരത്തിെന്റെ പുതിയ ോപേര് (a) കലക്കത്ത (b) കോണ്ഡഹൈോര്‍ (c) കോബൂള്‍ (d) ലക് നൌ 46. കര്‍ണോടെിക് സംഗീതത്തിെല ത്രിമൂര്‍ത്തികളില െപേടെോത്തത് (a) ശ്രേീനെിവോസ അയ്യങ്കോര്‍ (b) തയോഗരോജന്‍ (c) മുത്തുസവോമി ദ്ീക്ഷിതര്‍ (d) ശേയോമശേോസ്ത്രി

sc

47. പ്രസ്ട്രസ്റ്റ് ഓസഫ് ഇന്തയയുെടെ (പേി.ടെി.ഐ) ആസ്ഥോനെം (a) കലക്കത്ത (b) ഡലഹൈി (c) മുംൈബ (d) ബോംഗ്ലൂര്‍

w w

.p

48. രോജീവ്ഗോന്ധി ോഖ്ലരത് നെ അവോര്‍ഡിനെര്‍ഹൈയോയ ആദ്യ വനെിത (a) പേി.ടെി. ഉഷ (b) സോനെിയമിര്‍സ (c) ൈഷനെിവിലസണ്‍ (d) കര്‍ണം മോല്ലശേവരി

w

49. ഇന്തയന്‍ സവോതന്ത്രദ്ിനെം ആദ്യമോയി ആോഘോഷിചത് (a) 1930 ജനെവരി 26 (b) 1947 ആഗസ്റ്റ് 14 (c) 1947 ആഗസ്റ്റ് 15 (d) 1948 ആഗസ്റ്റ് 15 50. മുല്ലെപ്പരിയോര്‍ ഡോമിെന്റെ നെിര്‍മോണം പൂര്‍ത്തിയോയ വര്‍ഷം (a) 1889 (b) 1885 (c) 1897 (d) 1895

51. ബുദ്ധമത ോകന്ദ്രമോയ സോഞ്ചി ഏത് സംസ്ഥോനെത്തോണ്? (a) ചെത്തീസ്ഗഡ് (b) മദ്ധയപ്രോദ്ശേ് (c) ആന്ധ്രോപ്രോദ്ശേ് (d) ഒറീസ്സ

co m

52. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിെന്റെ അവോര്‍ഡ് ോനെടെിയ മലയോള സിനെിമ (a) മതിലുകള്‍ (b) െകോടെിോയറ്റം (c) എലിപ്പത്തോയം (d) പേിറവി

ex am s.

53. ോപേോര്‍ച്ചുഗീസുകോര്‍െക്കതിെര യുദ്ധോഹൈവോനെം മുഴക്കി ൈശേഖ്് ൈസനുദ്ദീന്‍ എഴതിയ ഗ്രന്ഥം (a) തുഹ്ഫത്തുന്‍ മുജോഹൈിദ്ീന്‍ (b) ഫത്ഹുലമുബീന്‍ (c) ഫത്ത്ഹുല മുജോഹുദ്ദീന്‍ (d) ഫത്ഹൈ് നെോമ 54. ഒരു ഇന്തയന്‍ ഭോഷയില ആദ്യമോയി മോര്‍ക് സിെന്റെ ജീവചെരിത്രം തയ്യോറോക്കിയത് (a) എം.എന്‍.ോറോയ് (b) സവോദ്ശേോഭിമോനെി രോമകൃഷ്ണപേിള്ള (c) പേി.സി.ോജോഷി (d) ഇ.എം.എസ്.

.p

sc

55. ആധുനെിക തിരുവിതോംകൂറിെന്റെ സുവര്‍ണകോലം എന്നറിയെപ്പടുന്നത് ആരുെടെ ഭരണകോലം? (a) മോര്‍ത്തോണ്ഡവര്‍മ്മ (b) ശ്രേീചെിത്തിരതിരുനെോള്‍ (c) ശേക്തന്‍ തമ്പുരോന്‍ (d) സവോതിതിരുനെോള്‍

w

w w

56. ശേരീരത്തിെല രക്തബോങ്ക് (a) കരള്‍ (c) പ്ലീഹൈ

(b) ഹൃദ്യം (d) ഇവെയോനമല്ല

57. ഏറ്റവും ഉയര്‍ന്ന രക്തസമ്മര്‍ദ്മുള്ള മൃഗം (a) ജിറോഫ് (b) കടുവ (c) പുലി (d) സിംഹൈം

58. ോകരളത്തിെല സുഭോഷ്ചെന്ദ്രോബോസ് എന്നറിയെപ്പടുന്നത് (a) ഇ.എം.എസ്. (b) എ.െക.ോഗോപേോലന്‍ (c) പേി.കൃഷ്ണപേിള്ള (d) മുഹൈമ്മദ്് അബ്ദുറഹ്മോന്‍

co m

59. 1907 െല സൂറത്ത് പേിളര്‍പ്പ് സമയത്ത് ോകോണ്‍ഗ്രസ്സ് പ്രസിഡന്റെ്? (a) ബോലഗംഗോധര തിലകന്‍ (b) ഫിോറോസ്ഷോ ോമത്ത (c) റോഷ്ബിഹൈോരിോബോസ് (d) അരവിന്ദോഘോഷ്

ex am s.

60. കിസോന്‍ ഘട്ട് ആരുെടെ സമോധിസ്ഥലമോണ്? (a) ഇന്ദിരോഗോന്ധിയുെടെ (b) രോജീവ്ഗോന്ധിയുെടെ (c) െമോറോര്‍ജി ോദ്ശേോയിയുെടെ (d) ഇവെയോനമല്ല

sc

61. മുഹൈമ്മദ്് യൂനുസിനെ് ഏത് വിഭോഗത്തിലോണ് 2006-ല ോനെോബലസമ്മോനെം ലഭിചത് (a) സോഹൈിതയത്തിനെ് (b) സോമ്പത്തികശേോസ്ത്രത്തിനെ് (c) സമോധോനെത്തിനെ് (d) രസതന്ത്രത്തിനെ്

w w

.p

62. തോെഴപേറയുന്നവയില മൗലികോവകോശേമല്ലോത്തത് ഏത്? (a) ചൂഷണത്തിെനെതിരോയ അവകോശേം (b) സവത്തിനുള്ള അവകോശേം (c) സവോതന്ത്രയത്തിനുള്ള അവകോശേം (d) സമതവത്തിനുള്ള അവകോശേം (b) നെരസിംഹൈവര്‍മ്മന്‍ I (d) ധര്‍മ്മസിംഹൈന്‍

64. കുണ്ടറ വിളംബരം നെടെത്തിയത് (a) ോവലുത്തമ്പി ദ്ളവ (c) രോജോ ോകശേവദ്ോസ്

(b) പേോലിയത്തച്ഛന്റന്‍ (d) ഷണ്‍മുഖ്ം െചെട്ടി

w

63. മഹൈോബലിപുരം പേട്ടണം നെിര്‍മിചതോര്? (a) മോഹൈന്ദ്രവര്‍മന്‍ (c) നെരസിംഹൈവര്‍മ്മന്‍ II

65. ഹൈോരപ്പ ഏത് നെദ്ിയുെടെ തീരത്തോയിരുന? (a) സിന്ധു (b) ചെിനെോബ് (c) ഝലം (d) രവി

co m

66. ഭഗവദ്ഗീത ഇംഗ്ലീഷിോലക്ക് തര്‍ജമ െചെയ്തത് ആര്? (a) ശേയോമശേോസ്ത്രി (b) ചെോള്‍സ് വിലക്കിന്‍സ് (c) വിലയം ോജോണ്‍സ് (d) ോബവറിഡ്ജ്

ex am s.

67. സിന്ധുനെദ്ീതടെ സംസ് കോര ോകന്ദ്രമോയ ബനെോവോലി ഏത് സംസ്ഥോനെത്തോണ്? (a) ഹൈരിയോനെ (b) പേഞ്ചോബ് (c) ഗുജറോത്ത് (d) രോജസ്ഥോന്‍ 68. ഇന്തയയിെല അഞ്ചോമെത്ത ോവദ്ം എന്നറിയെപ്പടുന്നത് (a) അഥര്‍വോവദ്ം (b) സോമോവദ്ം (c) കോഠോപേനെിഷത്ത് (d) ഇവെയോനമല്ല

sc

69. ഇളോങ്കോ അടെികള്‍ രചെിച കൃതി (a) മണിോമഖ്ൈല (c) തിരുക്കുറള്‍

(b) ചെിലപ്പതികോരം (d) െതോലക്കോപ്പിയം

w

w w

.p

70. രണ്ടോം പേോനെിപ്പത്ത് യുദ്ധം (a) അക്ബറും െഹൈമുവും തമ്മില (b) അക്ബറും സിക്കന്ദര്‍ഷോയും തമ്മില (c) അക്ബറും റോണോപ്രതോപേ് സിംഗും തമ്മില (d) ബോബറും ഇബ്രോഹൈിം ോലോദ്ിയും തമ്മില

71. The synonym of dignitary is ................. (a) prestige (b) official (c) obligatory (d) status

73. The antonym of ‘dismiss’ is .................... (a) discharge (b) disprove (c) repeal (d) reinstate

co m

72. The synonym of ‘condense’ is ..................... (a) digest (b) console (c) condemn (d) verdict

ex am s.

74. The antonym of ‘antecedent’ is ...................... (a) precedent (b) anecdote (c) antidote (d) predecessor

Directions : (Q.No.75-77) Which part of the following sentences is incorrect? 75. She would not (a) / say us (b) / how old (c) / she was (d)

76. The toy (a) / which you (b) / gave my children (c)/ work perfectly (d)

sc

77. The bridegroom (a) / with his friends (b) / have arrived (c) / at the temple (d)

w w

.p

78. ‘He hurt his leg in an accident ’ is the active form of (a) his leg is hurt in an accident (b) His leg was hurt in an accident (c) An accident was hurt his leg (d) His leg has been hurt in an accident

w

79. He said he was sorry he .................. me so much trouble (a) had given (b) gave (c) has given (d) had been given 80. I'm afraid the soup is .................... cold (a) fairly (b) more (c) most (d) rather

81. If you eat too much you ....... ill (a) should be (c) will be

(b) would be (d) would have to be

ex am s.

83. The terrorists blew .......... the bridge (a) off (b) up (c) at (d) in

co m

82. Babu, ................ parents are both teachers, won first prize in the competition (a) his (b) of whose (c) whom (d) whose

(b) the (d) an

85. I want to avoid .............. him (a) to meet (c) meeting

(b) from meeting (d) meets

sc

84. Copper is ............ useful metal (a) very (c) a

.p

86. It ............. since eight 0’clock this morning (b) is raining (a) has been raining (c) was raining (d) rained

w

w w

87. He asked me .............. (a) where my book is (c) where is my book

88. The correctly spelt word is: (a) crusifixion (c) crucifiction

(b) where was my book (d) where my book was (b) crucifixion (d) crusification

89. Have you read any good novels .................? (a) hardly (b) mostly (c) lately (d) lastly

(b) കഥകളി (d) തുള്ളല

ex am s.

91. ോകരളത്തിെന്റെതല്ലോത്ത ദൃശേയകല: (a) യക്ഷഗോനെം (c) കൂടെിയോട്ടം

co m

90. Few people knew the solution, ..............? (a) did they? (b) didn’t they? (c) were they? (d) weren’t they?

92. തോെഴ െകോടുത്തിരിക്കുന്ന പേദ്ങ്ങനളില ബഹുവചെനെ രൂപേമല്ലോത്തത്? (a) മക്കള്‍ (b) കുഞ്ഞുങ്ങനള്‍ (c) ആണുങ്ങനള്‍ (d) െപേങ്ങനള്‍ (b) പേോടുന (d) പേറയുന

sc

93. ഒരു ോകവലക്രിയ (a) പേഠിക്കുന (c) ഉറങ്ങുന

.p

94. ഒോര പേദ്ം ആവര്‍ത്തിക്കുന്നതുവഴി അര്‍ഥവയതയോസമുണ്ടോക്കുന്ന അലങ്കോരം (a) യമകം (b) അനുപ്രോസം (c) ോശ്ലേഷം (d) ദ്വിതിയോക്ഷരപ്രോസം

w

w w

95. സംസ് കൃതവൃത്ത പേരിഗണനെയില പ്രധോനെം: (a) മോത്രോനെിയമം (b) ഈരടെികളുടെടെ എണ്ണം (c) ഗണനെിയമം (d) തോളം

96. Self help is the best help എന്നതിനുസമോനെമോയ പേഴെഞ്ചോല്ല് ഏത്? (a) തനെിക്കു തോനും പുരയ്ക്കു തൂണും (b) ോതടെിയവള്ളി കോലില ചുറ്റി (c) ചെങ്ങനോതി നെെന്നങ്കില കണ്ണോടെി ോവണ്ട (d) ആോളെറ ോപേോകുന്നതില നെന്ന് തോോനെെറ ോപേോകുന്നതോണ്

co m

97. Accept this for the time being എന്നതിനു ഉചെിതമോയ പേരിഭോഷ ഏത്? (a) സമയക്കുറവു കോരണം ഇതു പേരിഗണിക്കുക (b) തല്ക്കോലോത്തക്ക് ഇതു സവീകരിക്കുക (c) സമയോസമയങ്ങനളില ഇത് അംഗീകരിക്കുക (d) എല്ലോക്കോലോത്തയ്ക്കുമോയി ഇതു സമ്മതിക്കുക 98. He put out the lamp എന്നതിെന്റെ ശേരിയോയ തര്‍ജമ ഏത്? (a) അവന്‍ വിളിക്കു െതളിയിച്ചു (b) അവന്‍ വിളക്കു െവളിയില വച്ചു (c) അവന്‍ വിളക്കു പുറെത്തറിഞ്ഞു (d) അവന്‍ വിളക്കണച്ചു

ex am s.

99. മലയോള ഭോഷയുെടെ ഉല്പത്തി ഏതു ഭോഷയില നെിന്ന്? (a) സംസ് കൃതം (b) കന്നടെം (c) തമിഴ് (d) െതലുങ്ക്

w

w w

.p

sc

100. വിഭക്തിപ്രതയയം ോചെരോത്ത പേദ്ോയോഗം (a) സന്ധി (b) സമോസം (c) യമകം (d) കൂട്ടക്ഷരം --