LGS2012 Kollam, Kottayam, Palakkad, Kannur Q

Report 20 Downloads 74 Views
േകേരള പി. എസ്സ്. സി. ലാസ്റ്റ് േഗ്രേഡ് സര്‍വന്റ് ൊകോല്ലം, േകോട്ടയം, പാലക്കാട്, കേണ്ണൂര്‍ - 2012 സമയം : 1 മണിക്കൂര്‍ 15 മിനിറ്റ് മാര്‍ക്ക് : 100 1. േകേരളത്തിൊല സാംസ്ക്കാരികേ നഗരം (B) േകോട്ടയം (D) േകോഴിേക്കാട്

co m

(A) തിരുവനന്തപുരം (C) തൃശ്ശൂര്‍ 2. താൊഴ ൊകോടുത്തിരിക്കുന്നവയില്‍ കേിഴേക്കാൊട്ടാഴുകേന്ന നദി

(B) കുന്തി (D) ചാലിയാര്‍

3. പക്ഷി സംരക്ഷണ േകേന്ദ്രം (A) മൂന്നാര്‍ (C) ൊപരിയാര്‍

ex am s.

(A) കേബനി (C) പമ

(B) തേട്ടക്കാട് (D) േതക്കടി

4. ൊതക്ക് േകോവളം മുതല്‍ വടക്ക് കോസര്‍േഗാഡ് വൊര അറബിക്കടലിനു സമാന്തരമായി നീളുന്ന പ്രധാന ജലപാത

sc

(A) ൊകോങ്കണ്‍ പാത (C) ൊവസ്റ്റ് േകോസ്റ്റ് കേനാല്‍

(B) മലബാര്‍ പാത (D) ൊകോച്ചി കോയല്‍

w w

(A) 20 (C) 40

.p

5. േകേരളത്തില്‍ എത്ര േലാകേസഭാ മണ്ഡലങ്ങളുണ്ട് ? (B) 30 (D) 140

6. േകോയമത്തൂരിൊല പാലക്കാടുമായി കൂട്ടിയിണക്കുന്ന ചുരം (B) പാലക്കാടു ചുരം (D) േചരമാടി ചുരം

w

(A) േകോയമത്തൂര്‍ ചുരം (C) ആരയങ്കാവു ചുരം

7. പ്രാചീന േകേരളത്തില്‍ മൃതാവശിഷ്ടങ്ങള്‍ അടക്കം ൊചയ്തിരുന്നത് (A) കേല്ലറകേളില്‍ (C) നന്നങ്ങാടികേളില്‍

(B) ശവകുടീരങ്ങളില്‍ (D) മമ്മികേളില്‍

8. േകേരളത്തിൊല ജില്ലകേളുൊട എണ്ണം (A) 14 (C) 20

(B) 15 (D) 40

9. ൊകോടുങ്ങല്ലൂരിൊന്റ പഴയ േപര് (B) തീണ്ടിസ് (D) പറവൂര്‍

co m

(A) വളപട്ടണം (C) മുസ് രിസ് 10. േക്ഷത്രങ്ങളുൊട ഉടമസ്ഥതയിലുള്ള ഭൂമിയുടൊട േപര്

(B) ബ്രഹ്മസവം (D) പാട്ടഭൂമി

11. ൊകോല്ലവര്‍ഷം ആരംഭിച്ചത് (A) B.C. 800 (C) A.D. 825

ex am s.

(A) േദവസവം (C) പണ്ഡാരവകേ

(B) A.D. 200 (D) B.C. 100

12. ൊകേ. ആര്‍. നാരായണന്‍ ഇന്തയന്‍ രാഷ്ട്രപതിയായിരുന്ന കോലഘട്ടം

(B) 2002 - 2007 (D) 1982 -1987

sc

(A) 1997- 2002 (C) 1987 - 1992 13. നമ്മുടൊട സംസ്ഥാന പക്ഷി

.p

(A) മയില്‍ (C) േവഴാമല്‍

(B) പ്രാവ് (D) കോക്ക

w w

14. േകേരള സംസ്ഥാനം രൂപം ൊകോണ്ട വര്‍ഷം (A) 1947 (C) 1956

(B) 1950 (D) 1960

w

15. േകേരളത്തിൊല ഉയരം കൂടിയ ൊകോടുമുടി (A) ൊപാന്‍മുടി (C) ബാണാസുരമല

(B) കേരികുളം (D) ആനമുടി

16. േബക്കല്‍ േകോട്ട സ്ഥിതിൊചയ്യുന്നത് ഏതു ജില്ലയിലാണ് ? (A) കേണ്ണൂര്‍ (C) കോസര്‍േഗാഡ്

(B) േകോഴിേക്കാട് (D) വയനാട്

17. കുണ്ടറ വിളംമരം നടത്തിയത് ആരാണ് ? (A) േവലുത്തമി ദളവ (C) മാര്‍ത്താണ്ഡവര്‍മ്മ

(B) പാലിയത്തച്ഛന്‍ (D) ശക്തന്‍ തമ്പുരാന്‍

18. േകേരളത്തിൊല ഏറ്റവും നീളം കൂടിയ നദി (B) ഭവാനി (D) ഭാരതപ്പുഴ

co m

(A) പമ (C) ചാലിയാര്‍ 19. തൃപ്പടിദാനം ശ്രീപത്മനാഭസവാമിയ്ക്ക് സമര്‍പ്പിച്ചത്

(B) മാര്‍ത്താണ്ഡവര്‍മ്മ (D) ശക്തന്‍ തമ്പുരാന്‍

ex am s.

(A) ടിപ്പു സുല്‍ത്താന്‍ (C) േവലുത്തമി ദളവ 20. േകേരളത്തിൊല ഏറ്റവും വലിയ ജില്ല (A) തിരുവനന്തപുരം (C) േകോഴിേക്കാട്

(B) മലപ്പുറം (D) പാലക്കാട്

21. 1969 ല്‍ പാസ്സാക്കിയ ഭൂപരിഷ്ക്കരണ നിയമം ലക്ഷയമിട്ടത്

sc

(A) കൃഷി ഭൂമിയ്ക്ക് പട്ടയം നല്‍കുകേ (C) ജന്മി സമ്പ്രദായം അവസാനിപ്പിച

(B) കോര്‍ഷികേ ബന്ധ നിയമം (D) ഭൂനികുതി നിശ്ചയിച

22. ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്ന വര്‍ഷം

.p

(A) 2000 (C) 1995

(B) 1990 (D) 1950

w w

23. ഇന്തയന്‍ പഞ്ചവത്സര പദ്ധതി നിലവില്‍ വന്ന വര്‍ഷം (A) 1947 (C) 1951

(B) 1950 (D) 1980

w

24. പാത്തുമ്മയുടൊട ആട് എന്ന കൃതി രചിച്ചത് ആര്? (A) തകേഴി ശിവശങ്കരപ്പിള്ള (C) ൈവക്കം മുഹമ്മദ് ബഷീര്‍

(B) എം. ടി. വാസുേദവന്‍ നായര്‍ (D) എം. മുകുന്ദന്‍

25. േകേരളത്തിൊല ആദയൊത്ത വനിതാ ഗവര്‍ണ്ണര്‍ (A) സേരാജിനി നായിഡു (C) വിജയലക്ഷ്മി പണ്ഡിറ്റ്

(B) േജയാതി ൊവങ്കിടാചലം (D) റാം ദുലാരി സിന്‍ഹ

26. േകേരളത്തിൊന്റ ൊനല്ലറ (A) േകോട്ടയം (C) വയനാട്

(B) പാലക്കാട് (D) ആലപ്പുഴ

27. കേിഴക്കിൊന്റ ൊവനീസ് എന്നറിയൊപ്പടുന്ന സ്ഥലം (B) ആലപ്പുഴ (D) േകോഴിേക്കാട്

28. പ്രായപൂര്‍ത്തി േവാട്ടവകോശം ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം

(B) 20 വയസ്സ് (D) 25 വയസ്സ്

ex am s.

(A) 18 വയസ്സ് (C) 21 വയസ്സ്

co m

(A) ൊകോടുങ്ങല്ലൂര്‍ (C) ൊകോച്ചി

29. 2011 ൊല േകേരള സാഹിതയ അക്കാഡമി പ്രസിഡന്റ് (A) അക്കിത്തം (C) എം. ടി. വാസുേദവന്‍ നായര്‍

(B) ബാലാമണിയമ്മ (D) ൊപരുമടം ശ്രീധരന്‍

30. േകേരള കേലാമണ്ഡലത്തിൊന്റ സ്ഥാപകേന്‍

sc

(A) തുഞ്ചൊത്തഴുത്തച്ഛന്‍ (C) ജി. ശങ്കരക്കുറുപ്പ്

(B) വള്ളേത്താള്‍ നാരായണ േമേനാന്‍ (D) തകേഴി ശിവശങ്കരപ്പിള്ള

31. േകേരളഗാന്ധി എന്നറിയൊപ്പടുന്ന വയക്തി

.p

(A) അയ്യങ്കാളി (C) ൊകേ. േകേളപ്പന്‍

(B) ശങ്കരാചാരയര്‍ (D) ആര്‍. ശങ്കര്‍

w w

32. മാമാങ്കം ഏതു നദിയുടൊട തീരത്താണ് ആേഘാഷിക്കുന്നത് ? (A) ഭാരതപ്പുഴയുടൊട (C) പമാ നദിയുടൊട

(B) ൊപരിയാറിൊന്റ (D) കേബനി നദിയുടൊട

w

33. അറബിക്കടലിൊന്റ റാണി (A) ൊകോച്ചി (C) തിരുവനന്തപുരം

(B) ആലപ്പുഴ (D) േകോഴിേക്കാട്

34. 2011 – ൊല മികേച്ച േദശീയ നടന്‍ (A) േമാഹന്‍ ലാല്‍ (C) സലിം കുമാര്‍

(B) മമ്മൂട്ടി (D) സുേരഷ് േഗാപി

35. ഇേപ്പാള്‍ ഇന്‍ഡയയില്‍ ഉപേയാഗിക്കുന്ന ഏറ്റവും ൊചറിയ നാണയം (A) 20 ൈപസ (C) 50 ൈപസ

(B) 25 ൈപസ (D) 1 രൂപ

36. പരിസ്ഥിതി സംരക്ഷണ ദിനം. (B) ആഗസ്റ്റ് 5 (D)ജൂലണ്‍ 5

co m

(A) ൊമയ് 5 (C) ജൂലൈല 5 37. േകേരളത്തിൊല ആദയൊത്ത മുഖ്യമന്ത്രി

(B) എ.ൊകേ. ആന്റണി (D) സ. ഇ. ൊകേ. നായനാര്‍

ex am s.

(A) സ. ഇ. എം. എസ്. നമ്പൂതിരിപ്പാട് (C) ൊകേ. കേരുണാകേരന്‍ 38. ഗാനഗന്ധര്‍വ്വന്‍ എന്നറിയൊപ്പടുന്ന ഗായകേന്‍ (A) എം. ജി. ശ്രീകുമാര്‍ (C) മുഹമ്മദ് റാഫി

(B) എം. ജയചന്ദ്രന്‍ (D) ൊകേ.ൊജ. േയശുദാസ്

39. ജനഗണമന, നമ്മുടൊട േദശീയ ഗാനത്തിൊന്റ രചയിതാവ്

sc

(A) ൊമൌലാനാ അബ്ദുള്‍ കേലാം (C) ബങ്കിം ചന്ദ്ര ചാറ്റര്‍ജി

(B) സേരാജിനി നായിഡു (D) രവീന്ദ്രനാഥ ടാേഗാര്‍

40. േകേരളത്തിൊല ഇഞ്ചി ഗേവഷണ േകേന്ദ്രത്തിൊന്റ ആസ്ഥാനം

.p

(A) മണ്ണുത്തി (C) അമലവയല്‍

(B) പട്ടാമി (D) ൊവള്ളായണി

w w

41. േകേരള പരാമര്‍ശമുള്ള ആദയൊത്ത ശിലാേരഖ് (A) അേശാകേൊന്റ (C) ശ്രീരാമൊന്റ

(B) മാര്‍ത്താണ്ഡവര്‍മ്മയുടൊട (D) ശ്രീബുദ്ധൊന്റ

w

42. സാധു ജന പരിപാലന സംഘം രൂപീകേരിച്ചത് ആരാണ് ? (A) ശ്രീ നാരായണ ഗുരു (C) ചട്ടമി സവാമികേള്‍

(B) അയ്യങ്കാളി (D) േഡാ. ബി. ആര്‍. അംേബദ്ക്കര്‍

43. മലയാള ഭാഷയുടൊട പിതാവ് (A) വള്ളേത്താള്‍ (C) കേമാരനാശാന്‍

(B) ഉള്ളൂര്‍ (D) തുഞ്ചൊത്തഴുത്തച്ഛന്‍

44. ശ്രീഹരിേക്കാട്ടയില്‍ നിന്ന് 2011 ജൂലൈല 15 ന് വിേക്ഷപിച്ച ഉപഗ്രേഹത്തിൊന്റ േപര് (A) എ.എസ്. എല്‍. വി (C) ജി. സാറ്റ്- 12

(B) ചാന്ദ്രയാന്‍ (D) ഇന്‍സാറ്റ് -1 C

45. കേണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതല്‍ കോണൊപ്പടുന്ന ജില്ല (B) ആലപ്പുഴ (D) എറണാകുളം

co m

(A) േകോഴിേക്കാട് (C) കേണ്ണൂര്‍ 46. ഐ. എസ്. ആര്‍. ഒ യുടൊട ഇേപ്പാഴൊത്ത ൊചയര്‍മാന്‍.

(B) ജി. മാധവന്‍ നായര്‍ (D) എ. പി. ൊജ. അബ്ദുള്‍ കേലാം

ex am s.

(A) ൊകേ. രാധാകൃഷ്ണന്‍ (C) ടി. ൊകേ. അനുരാധ

47. േകേരള ൈഹേക്കാടതിയില്‍ ചീഫ് ജസ്റ്റിസായ ആദയൊത്ത മലയാളി വനിത (A) ജസ്റ്റിസ് അന്നാചാണ്ടി (C) ജസ്റ്റിസ് സുജാതാ വി മേനാഹരന്‍

(B) ജസ്റ്റിസ് ൊകേ. ൊകേ. ഉഷ (D) ജസ്റ്റിസ് എം. ഫാത്തിമ ബീവി

48. േകേരളത്തില്‍ സുമദ്ര നിരപ്പിനു താൊഴ ൊനല്‍കൃഷി ൊചയ്യുന്ന പ്രേദശം

(B) തൃശ്ശൂരിൊല േകോള്‍ നിലങ്ങള്‍ (D) ആറന്മുള

sc

(A) കുട്ടനാട് (C) പട്ടാമി

49. വാേസ്ക്കാഡഗാമ േകേരളത്തില്‍ ആദയമായി എത്തിേച്ചര്‍ന്ന സ്ഥലം

.p

(A) കോപ്പാട് (C) ൊകോച്ചി

(B) േബപ്പൂര്‍ (D) ൊകോടുങ്ങല്ലൂര്‍

w w

50. േകേരളത്തിൊല ആദയൊത്ത വിദയാലയങ്ങള്‍ അറിയൊപ്പട്ടിരുന്നത് (A) സ്കൂളുകേള്‍ (C) മതപാഠശാലകേള്‍

(B) കുടിപ്പള്ളിക്കൂടങ്ങള്‍ (D) അംഗന്‍വാടികേള്‍

w

51. േകേരളത്തിൊല ഏറ്റവും വലിയ കോയല്‍ (A) അഷ്ടമുടി കോയല്‍ (C) ശാസ്താംേകോട്ട കോയല്‍

(B) േവമനാട് കോയല്‍ (D) അഞ്ചുതൊതങ്ങ് കോയല്‍

52. ൈസലന്റ് വാലി ഏതു ജില്ലയിലാണ് ? (A) വയനാട് (C) മലപ്പുറം

(B) കേണ്ണൂര്‍ (D) പാലക്കാട്

53. ഇടുക്കി ജലൈവദയുത പദ്ധതി സ്ഥിതിൊചയ്യുന്നത് ഏതു നദിയിലാണ് ? (A) ൊപരിയാര്‍ (C) പമ

(B) മീനച്ചിലാര്‍ (D) ഭാരതപ്പുഴ

54. ഗ്രോമസവരാജ് എന്ന ആശയം ആരുേടതാണ്. (B) ജവഹര്‍ലാല്‍ ൊനഹ (D) ഇന്ദിരാഗാന്ധി

co m

(A) വിേനാബാഭാേവ (C) ഗാന്ധിജി

55. തേദ്ദേശസവയംഭരണ സ്ഥാപനങ്ങള്‍ക്ക് േകേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ബഹുമതിേയത് ?

(B) ഗ്രോമ വികേസന അവാര്‍ഡ് (D) ഗ്രോമ രക്ഷ അവാര്‍ഡ്

ex am s.

(A) നിര്‍മ്മല്‍ ഗ്രോമ പുരസ്ക്കാരം (C) ജ്ഞാനപീഠം അവാര്‍ഡ് 56. േക്ഷത്രപ്രേവശന വിളംബരം നടത്തിയ മഹാരാജാവ് (A) മാര്‍ത്താണ്ഡ വര്‍മ്മ (C) ശക്തന്‍ തമ്പുരാന്‍

(B) ശ്രീ ചിത്തിര തിരുനാള്‍ (D) ഉത്രാടം തിരുനാള്‍

57. "മതം ഏതായാലും മനുഷയന്‍ നന്നായാല്‍ മതി" ആരുൊട സേന്ദശം ആണ് ?

sc

(A) ശ്രീബുദ്ധന്‍ (C) ശ്രീരാമകൃഷ്ണ പരമഹംസര്‍

(B) ശ്രീനാരായണ ഗുരു (D) സവാമി വിേവകോനന്ദന്‍

58. േകേരളത്തിൊല ആദയൊത്ത വിദയാഭയാസ മന്ത്രി

.p

(A) ൊകേ. ചന്ദ്രേശഖ്ര്‍ (C) േജാസഫ് മുണ്ടേശ്ശേരി

(B) ടി. എം. േജക്കബ് (D) എം. എ. േബബി

w w

59. സിനിമയാക്കിയ ആദയ മലയാള േനാവല്‍ (A) ബാലന്‍ (C) ഓടക്കുഴല്‍

(B) കുന്ദലത (D) മാര്‍ത്താണ്ഡ വര്‍മ്മ

w

60. ഓടക്കുഴല്‍ പുരസ്ക്കാരം ഏര്‍ൊപ്പടുത്തിയ സാഹിതയകോരന്‍ (A) വള്ളേത്താള്‍ (C) എം. മുകുന്ദന്‍

(B) ജി. ശങ്കരക്കുറുപ്പ് (D) ഉറൂബ്

61. പച്ചയുടം ചുവപ്പും േചര്‍ന്നാല്‍ ലഭിക്കുന്ന വര്‍ണ്ണം. (A) ൊവള്ള (C) മഞ്ഞ

(B) സയന്‍ (D) മജന്ത

62. ജീവകേം ഡിയുടൊട കുറവുൊകോണ്ട് ഉണ്ടാകുന്ന േരാഗം (A) സ്കര്‍വി (C) കേണ

(B) ൊബറിൊബറി (D) നിശാന്ധത

63. പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപേയാഗിക്കുന്ന രാസവസ്തു (B) സാക്കറിന്‍ (D) അജിേനാേമാേട്ടാ

co m

(A)കോത്സയം കോര്‍ൈബഡ് (C) ൊമറ്റാലിന്‍ ൊയേല്ലാ 64. അപ്പക്കാരത്തിൊന്റ രാസനാമം

(B) േസാഡിയം ൈബ കോര്‍ബേണറ്റ് (D) ൊപാട്ടാസയം ൈബ കോര്‍ബേണറ്റ്

ex am s.

(A) േസാഡിയം കോര്‍ബേണറ്റ് (C) ൊപാട്ടാസയം കോര്‍ബേണറ്റ് 65. ഇന്തയയുടൊട ആദയ കൃത്രിമ ഉപഗ്രേഹം (A) ആരയഭട്ട (C) േരാഹിണി

(B) ഭാസ്ക്കര (D) സ്പുട്നികേ് -1

66. േപാളിേയാ വാക്സിന്‍ കേണ്ടു പിടിച്ച ശാസ്ത്രജ്ഞന്‍

sc

(A) ലൂയി പാസ്റ്റര്‍ (C) തിയേഡാര്‍ ഷവാന്‍

(B) ആല്‍ബര്‍ട്ട് സാബിന്‍ (D) േറാബര്‍ട്ട് ഹുക്ക്

67. ചീരയ്ക്ക് ചുവപ്പു നിറം നല്‍കുന്നത്

.p

(A) സാേന്താഫില്‍ (C) ഹരിതകേം

(B) ആേന്താസയാനിന്‍ (D) കേേരാട്ടിന്‍

w w

68. ജലത്തില്‍ ലയിക്കുന്ന ജീവകേമാണ് (A) ജീവകേം സി (C) ജീവകേം ഡി

(B) ജീവകേം എ (D) ജീവകേം ൊകേ

w

69. അന്തരീക്ഷ വായുടവില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള വാതകേം (A) ഓക്സിജന്‍ (C) കോര്‍ബണ്‍ ൈഡ ഓൈക്സഡ്

(B) ൈനട്രജന്‍ (D) ൈഹഡ്രജന്‍

70. വായുടവിലൂൊട പകേരാത്ത ഓരു േരാഗമാണ് (A) ൊചങ്കണ്ണ് (C) ചിക്കന്‍ േപാക്സ്

(B) വില്ലന്‍ ചുമ (D) മലമനി

71. രാസമാറ്റത്തിന് ഉദാഹരണം. (A) ൊമഴുകേ് ഉരുകുന്നത് (C) ൊവള്ളം നീരാവിയാകുന്നത്

(B) ജലം ഐസാകുന്നത് (D) പാല്‍ ൈതരാകുന്നത്

72. ഏകേ േകോശ ജീവി അല്ലാത്തത് (B) ക്ലാമിേഡാേമാണസ് (D) ൈഹഡ്ര

co m

(A) അമീബ (C) പാരമീസിയം 73. ൈഡനാേമാ കേണ്ടു പിടിച്ച ശാസ്ത്രജ്ഞന്‍

(B) അലക്സാണ്ടര്‍ ഫ്ലമിംഗ് (D) േതാമസ് ആല്‍വാ എഡിസണ്‍

ex am s.

(A) സര്‍ ഹംഫ്രീേഡവി (C) ൈമക്കല്‍ ഫാരേഡ 74. േസ്ഫാടയഫലത്തിന് ഉദാഹരണമാണ് (A) ൊനല്ല് (C) േതക്ക്

(B) കേശുവണ്ടി (D) റബ്ബര്‍

75. ഒന്നാം വര്‍ഗ്ഗ ഉേത്താലകേം

sc

(A) നാരങ്ങാൊഞെക്കി (C) കേത്രികേ

(B) പാക്കുൊവട്ടി (D) ചവണ

76. അള്‍ട്രാേസാണികേ് ശബ്ദം പുറൊപ്പടുവിക്കാന്‍ കേഴിവുള്ള ഒരു ജീവി

.p

(A) പരുന്ത് (C) വവ്വാല്‍

(B) അണ്ണാന്‍ (D) മാന്‍

w w

77. ശബ്ദത്തിൊന്റ േവഗത ഏറ്റവും കൂടുതലുള്ള മാധയമം (A) ഖ്രം (C) വാതകേം

(B) ദ്രാവകേം (D) ശൂനയത

w

78. ഗ്രോഫ്റ്റിങ്ങ് വഴി ൈതകേള്‍ ഉല്‍പാദിപ്പിക്കുന്ന ഒരു വിള (A) വാഴ (C) ഏലം

(B) ൈപനാപ്പിള്‍ (D) പ്ലാവ്

79. േലാകേ പുകേയില വിരുദ്ധ ദിനം (A) ൊമയ് 31 (C) ഡിസംബര്‍ 31

(B) ആഗസ്റ്റ് 31 (D) ജനുവരി 31

80. ഉഭയജീവിക്ക് ഉദാഹരണം (A) മനുഷയന്‍ (C) സ്രാവ്

(B) തവള (D) ൊകോക്ക്

(A) 81 (C) 55

(B) 98 (D) 59

co m

81. അടുത്ത സംഖ്യ ഏത്? 1,9,25,49, __________

82. 12% സാധാരണ പലിശ കേണക്കാക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ 50,000 രൂപ കേടം വാങ്ങി. 2 വര്‍ഷത്തിനുേശഷം കേടം തീര്‍ക്കുകേയാൊണങ്കില്‍ അയാള്‍ എത്ര രൂപ തിരിച്ചടക്കണം? (B) രൂ. 72,000 (D) രൂ.50,000

ex am s.

(A) രൂ. 12,000 (C) രൂ. 62,000

83. േറാമന്‍ സംഖ്യാ സമ്പ്രദായത്തില്‍ 50 എഴുതുന്നത് എങ്ങൊന ? (A) D (C) L

(B) C (D) M

84. അജയന്‍ ഒരു േജാലി 2 മണിക്കൂറും അരുണ്‍ 6 മണിക്കൂറും ൊചയ. രണ്ട് േപര്‍ക്കും കൂടി ലഭിച്ച കൂലി 800 രൂപയാണ്. ഈ തുകേ എങ്ങൊനയാണ് വീതിേക്കണ്ടത് ?

sc

(A) അജയന് 200 അരുണിന് 600 (C) അജയന് 300 അരുണിന് 500

(B) അജയന് 400 അരുണിന് 400 (D) അജയന് 600 അരുണിന് 200

w w

(A) 18% (C) 10%

.p

85. 1,000 രൂപയ്ക്ക് 2 വര്‍ഷേത്തക്ക് 180 രൂപയാണ് പലിശൊയങ്കില്‍ പലിശ നിരക്ക് എത്ര ? (B) 20% (D) 9%

w

86.

(A)

(B)

(C) 1

(D) ഇൊതാന്നുമല്ല

87. അടുത്ത സംഖ്യ ഏത് ? 0, 3, 8, 15, 24, ________ (A) 35 (C) 32

(B) 34 (D) 33

88.

എത്രയാണ് ? (A)

(B)

(C) 1

(D)

(A) ശനി (C) ബുധന്‍

co m

89. 2010 ജനുവരി 12 ൊചാവ്വാഴ്ചയാണ്. എങ്കില്‍ 2010 മാര്‍ച്ച് 10 ഏതാഴ്ചയാണ് ? (B) ൊചാവ്വ (D) ഞൊയര്‍

90. കൂട്ടത്തില്‍ ഏറ്റവും വലുത് ഏത് ? (B) 5/6 (D) 4/5

ex am s.

(A) 7/10 (C) 2/3

91. 18,45,90 എന്നീ സംഖ്യകേളുൊട ഉ. സാ. ഘ ഏത് ? (A) 18 (C) 90

(B) 45 (D) 9

(A) 50% (C) 10%

sc

92. ഒരു കേച്ചവടക്കാരന്‍ കേിേലാഗ്രോമിന് 50 രൂപ ൊവച്ച് ഓറഞ്ച് വാങ്ങി. കേിേലാഗ്രോമിന് 55 രൂപാ ൊവച്ച് വിറ. അയാള്‍ക്ക് ലഭിച്ച ലാഭശതമാനം എത്ര ? (B) 5% (D) ലാഭമില്ല

w w

(A) DE (C) ED

.p

93. അടുത്തേതത് ? AZ, BY, CX,_______

(B) WD (D) DW

94. താൊഴ ൊകോടുത്തവയില്‍ ഏതാണ് ഏറ്റവും ൊചറുത് ?

w

(A) 10.01 (C) 10.10

(B) 10.001 (D) 10.100

95. ഓരു കേേസരയുടൊട വില 750 രൂപയുടം ഒരു േമശയുടൊട വില 3,500 രൂപയുടം ആണ്. 2 േമശയ്ക്കും 8 കേേസരകേള്‍ക്കും കൂടി എത്ര വിലയാവും? (A) രൂ. 13,000 (C) രൂ. 10,000

(B) രൂ.11,000 (D) രൂ.85,000

96. 52 ÷4+5x8-2 എത്ര ? (A) 51 (C) 142

(B) 36 (D) 108 എത്ര ?

(A) 0.45 (C) 45

(B) 4.5 (D) 0.045

co m

97. 452 = 2025. എങ്കില്‍

ex am s.

98. ഒരാള്‍ തൊന്റ സവത്തിൊന്റ 2/5 ഭാഗം മകേനും 1/3 ഭാഗം മകേള്‍ക്കും ബാക്കി ഭാരയക്കും നല്‍കേി. ഭാരയയ്ക്ക് ലഭിച്ചത് ആൊകേ സവത്തിൊന്റ എത്ര ഭാഗം ? (A) 5/8 (C) 4/15

(B) 1/2 (D) 10/15

99. 12.42 + 34.08 + 0.50 + 3 എത്ര ? (A) 50.50 (C) 500

(B) 109.50 (D) 50

w

w w

.p

(A) രൂ. 2,50,000 (C) രൂ. 3,00,000

sc

100.ഒരാള്‍ 3,50,000 രൂപയ്ക്ക് വാങ്ങിയ കോര്‍ 20% നഷ്ടത്തിന് വിറ്റാല്‍ വിറ്റവില എത്ര ? (B) രൂ. 2,80,000 (D) രൂ. 2,90,000